ആള്‍ക്കൂട്ടനീതി പൊലീസ് നടപ്പിലാക്കുമ്പോള്‍

ഹൈദരാബാദില്‍ യുവ ഡോക്ടറെ പീഡിപ്പിച്ച ശേഷം തീകൊളുത്തികൊന്ന നാലു പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന പൊലീസ് വാദമാണ് ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുന്നത്.

പൊലീസ് ആള്‍ക്കൂട്ടത്തിന്റെ പ്രാകൃത നീതിയാണ് നടപ്പിലാക്കിയതെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

പൊലീസ് നടത്തുന്ന വ്യാജ ഏറ്റു മുട്ടലുകളെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുമ്പോള്‍ പൊലീസിന്റെ തോക്കിന്‍ മുന നിങ്ങള്‍ക്കു നേരെയും നീട്ടപ്പെടാമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News