‘തീതുപ്പിയ തോക്കിനൊരുമ്മ’; ഹൈദരാബാദ് വെടിവെപ്പ് സംഭത്തെ പിന്തുണച്ച് 14 വയസുകാരിയുടെ കവിത

ഹൈദരാബാദ് വെടിവെപ്പ് സംഭത്തെ പിന്തുണച്ച് കവിതയെഴുതിയ ഒരച്ചനും ആ കവിത ചൊല്ലിയ 14 വയസുകാരി മകളും സമൂഹത്തിന്റെ പരിഛേദമാണ്. തീതുപ്പിയ തോക്കിനൊരുമ്മ എന്നു തുടങ്ങുന്ന കവിത ഗോവിന്ദച്ചാമിയെ വിരല്‍ ചൂണ്ടി നീതി നിര്‍വ്വഹണത്തിന്റെ പരിമിതി പറഞ്ഞ് അവസാനിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News