ഷെയ്ന്‍ നിഗം വിവാദം; അമ്മ ചർച്ച നടത്തും; ‘അമ്മ’യുടെ നിലപാട് തനിക്ക് സ്വീകാര്യമെന്ന് ഷെയ്ന്‍

അമ്മ ഭാരവാഹികൾ ഫെഫ്കയുമായി ചർച്ച നടത്തുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു.അമ്മ ചർച്ചയിൽ സ്വീകരിക്കുന്ന നിലപാട് തനിക്ക് സ്വീകാര്യം എന്ന് ഷെയ്ന്‍ അറിയിച്ചു.

ഫെഫ്കയുമായി ഉള്ള കൂടിക്കാഴ്ചക്ക് ശേഷം ആയിരിക്കും നിർമ്മാതാക്കളുടെ സംഘടനയുമായുള്ള ചർച്ച.കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ അമ്മ പ്രസിഡന്റായ മോഹൻലാലിനെ അറിയിച്ചു.

പ്രശ്നം എത്രയും വേഗം ഒത്ത് തീർപ്പാക്കാൻ നിർദ്ദേശം ലഭിച്ചതായും ഇടവേള ബാബു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News