
തിരുവനന്തപുരം: നഗരത്തിലെ ബുഹാരി ഹോട്ടല്‍ നഗരസഭ പൂട്ടിച്ചു.
ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഇതേത്തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി ഹോട്ടല്‍ പൂട്ടുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here