എസ്എഫ്‌ഐ രക്തസാക്ഷി ലാലപ്പന്റെ പിതാവ് മരണപ്പെട്ടു

തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ എസ്എഫ്‌ഐ രക്തസാക്ഷി ലാലപ്പന്റെ പിതാവ് മരണപ്പെട്ടു. മുണ്ടൂര്‍ പഞ്ഞമൂല സ്വദേശി സോമന്‍ ആണ് മരണപ്പെട്ടത്. 71 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

2006 ഒക്ടോബര്‍ 16നാണ് ലാലപ്പന്‍ കൊല്ലപ്പെട്ടത്. എസ്എഫ്‌ഐ തൃശൂര്‍ ഏരിയാ സെക്രട്ടറി, കേരള വര്‍മ്മ കോളേജ് യൂണിറ്റ് സെക്രട്ടറി എന്ന നിലകളില്‍ പ്രവത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News