യുപിയില്‍ വീണ്ടും ക്രൂരത; ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം.

മുസാഫര്‍നാഗറിലെ ഷാഹ്പൂറിലാണ് ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടന്നത്. നാല് പേരടങ്ങുന്ന സംഘമാണ് അക്രമണത്തിന് പിന്നില്‍.

നേരത്തെ കൂട്ടബലാല്‍സംഗത്തിന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആസിഡ് ആക്രമണം ഉണ്ടായത്.

ആസിഡ് അക്രമണത്തില്‍ നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News