
മുംബൈയില്‍ കഴിഞ്ഞ മാസം നടന്ന ഒരു കൊലപാതകത്തില്‍, മരിച്ചയാളുടെ ഷര്‍ട്ടില്‍ തുന്നിയിരുന്ന തയ്യല്‍ കടയുടെ ടാഗ് ആയിരുന്നു ആ കയ്യൊപ്പ്.
ഈ മാസം 2നാണ് മുംബൈയിലെ മഹിം ദര്‍ഗയ്ക്കു സമീപം പുരുഷ ശരീരഭാഗങ്ങള്‍ അടങ്ങിയ ഒരു സ്യൂട്ട്‌കേസ് കണ്ടെത്തിയത്. വെള്ള ഷര്‍ട്ട, ട്രൗസര്‍, ചുവന്ന ഹാഫ് സ്ലീവ് സ്വെറ്റര്‍ തുടങ്ങിയവയും സ്യൂട്ട്‌കേസിനുള്ളില്‍ ഉണ്ടായിരുന്നു.
അജ്ഞാതന്റെ മരണത്തില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിുകയും ചെയ്തു. സ്യൂട്ട്‌കേസിനുള്ളില്‍ കണ്ടെത്തിയ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here