കേരളത്തെ ഞെക്കിക്കൊല്ലുന്ന കേന്ദ്രം

സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ട വിഹിതങ്ങളെല്ലാം തടഞ്ഞ് ഞെക്കിക്കൊല്ലുകയാണ് കേന്ദ്രം.

ജി എസ് ടി വിഹിതമായി നല്‍കേണ്ട 5000 കോടി തടഞ്ഞു വെച്ചിരിക്കുന്നതിനു പുറമേ തൊഴിലുറപ്പ് പദ്ധതി വിഹിതമായ 1000 കോടി കൂടി തടഞ്ഞു വച്ചിരിക്കുകയാണ്.

ദാരിദ്ര്യരേഖയക്ക് താഴെയുള്ള 15 ലക്ഷം കുടുംബങ്ങളെയാണ് ഈ തീരുമാനം ദോഷകരമായി ബാധിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News