ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി തുന്‍സി ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന മത്സരത്തില്‍ പ്യൂര്‍ട്ടോറിക്കോയില്‍നിന്നുള്ള മാഡിസണ്‍ ആന്‍ഡേഴ്‌സണ്‍ ഒന്നാം റണ്ണറപ്പും മെക്‌സിക്കോയില്‍നിന്നുള്ള സോഫിയ അരഗാനെ രണ്ടാം റണ്ണറപ്പുമായി.