പൗരത്വ ഭേദഗതി ബില്‍ ഭരണഘടന വിരുദ്ധം; ഇന്ത്യയെ വിഭജിക്കുകയാണ് ബില്ലിലൂടെ: ആരിഫ് എംപി

പൗരത്വ ഭേദഗതി ബില്‍ ഭരണഘടന വിരുദ്ധമെന്ന് ആരിഫ് എംപി. ആര്‍ട്ടികള്‍ 14 അടക്കം ലംഘിക്കുകയാണ്. രാജ്യത്തിന്റെ അഖണ്ഡതയെ ഇത് തകര്‍ക്കും. ഇന്ത്യയെ വിഭജിക്കുകയാണ് ബില്ലിലൂടെ നടപ്പാവുക.

ബില്‍ പാസ്സാക്കിയാല്‍ പരമോന്നത നീതിപീഠത്തെ ചോദ്യം ചെയ്യപ്പെടും. ഹിറ്റ്‌ലറുടേതിന് സമാനമായ നടപടിയാണിതെന്നും ബില്ലിനെ ശക്തമായി എതിര്‍ക്കിന്നുവെന്നും ആരിഫ് എംപി ലോക്‌സഭയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News