പാലക്കാട് ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ത്ഥിയെ സ്കൂളില്‍ പൂട്ടിയിട്ട് സ്കൂൾ അധികൃതരുടെ അനാസ്ഥ. ഉറങ്ങിപ്പോയ കുഞ്ഞിനെ അബദ്ധത്തിലാണ് ക്ലാസ് മുറിയില്‍ പൂട്ടിയിട്ടത്.
കുട്ടി സ്കൂള്‍ വിട്ട് വരുന്ന സമയം കഴിഞ്ഞും കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തുകയായിരുന്നു.
വൈകീട്ട് കുട്ടിയെ കാണാതെ വീട്ടുകാർ എത്തിയപ്പോഴാണ് സ്കൂൾ അധികൃതരും വിവരം അറിയുന്നത് അറിയുന്നത്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here