യുവതികളെ പിന്തുടരുന്ന വെളുത്ത വാനുകള്‍; ആശങ്ക ഉയരുന്നു

പാര്‍ക്കിങ് ഏരിയയില്‍ നിങ്ങളുടെ വാഹനത്തിനു സമീപം ഒരു വെളുത്ത വാന്‍ ഇടം പിടിച്ചാല്‍ അപകടമാണെന്ന് മനസിലാക്കണം. ആ വാഹനത്തെ മറികടക്കുകയോ നിങ്ങളുടെ വാഹനത്തിനു സമീപം പോകാനോ ശ്രമിക്കരുത്.

ബാള്‍ട്ടിമോര്‍ മേയര്‍ ബെര്‍ണാള്‍ഡ് യുഎസ് ടെലിവിഷന് അനുവദിച്ച ഒരു അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്.

ഇത്തരം വാഹനങ്ങളില്‍ വരുന്നവര്‍ മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നും യുവതികളെയും കുട്ടികളെയും തട്ടിയെടുത്തതായും ആളുകള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News