ഉദയംപേരൂര്‍ കൊലപാതകം; നാട്ടുകാരുടെ പ്രതികരണങ്ങള്‍

ഉദയംപേരൂരില്‍ നാടിനെ നടുക്കികൊണ്ടാണ് വീട്ടമ്മയുടെ കൊലപാതക വാര്‍ത്ത പരന്നത്. ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് മദ്യം നല്‍കിയ ശേഷം ക‍ഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി തുടര്‍ന്ന് മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിക്കുകയായിരുന്നു.

ശേഷം ഭര്‍ത്താവ് തന്നെയാണ് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുന്നതും. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കൊലപാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും നാട്ടുകാര്‍ക്ക് പറയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News