സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ജവാന്‍ മരിച്ചു

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ജവാന്‍ മരിച്ചു. സിആര്‍പിഎഫ് ജവാന്‍ ആലപ്പുഴ സ്വദേശി ഷാഹുല്‍ ഹര്‍ഷനാണ് മരിച്ചത്.

ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ് വെടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. മൃതദേഹം നാളെ രാവിലെ നെടുമ്പാശ്ശേരിയിലെത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News