ഷെയ്ന്‍ നിഗമിന് ഇതരഭാഷാ സിനിമകളിലും വിലക്ക്

നടന്‍ ഷെയ്ന്‍ നിഗമിന് ഇതരഭാഷാ സിനിമകളിലും സഹകരിപ്പിക്കില്ലെന്ന് ഫിലിം ചേമ്പര്‍. ഫിലിം ചേമ്പര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേമ്പറിന് കത്ത് നല്‍കി. നിര്‍മാതാക്കളുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചേമ്പറിന്റെ നടപടി. വിലക്ക് ഇന്ത്യ ഒട്ടാകെ ബാധകമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News