തൃശൂര്‍ പട്ടിക്കാട്ട് കിണറ്റില്‍ വീണ പാമ്പിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫോറസ്റ്റ് വാച്ചര്‍ കൂടിയായ ഷഖിലിനെ പാമ്പ് ചുറ്റി വരിഞ്ഞു.

പാമ്പുമായി കരയ്ക്ക് കയറാനുള്ള ശ്രമത്തിനിടെ കയറില്‍ നിന്നുള്ള പിടിവിട്ട് പാമ്പുമായി ഷഖില്‍ കിണറിലേക്ക് വീഴുകയായരുന്നു.

എങ്കിലും പാമ്പിനെ രക്ഷിച്ച ശേഷം മാത്രമാണ് ഷഖില്‍ ദൗത്യം ഉപേക്ഷിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു പേരാമണ്ചലത്തിനടുത്തെ ഷഖിലിന്റെ വീടിന്റെ സമീപത്തുള്ള കിണറില്‍ പാമ്പ് കുടുങ്ങിയ വിവരം കിട്ടുന്നത്. ഉടന്‍ തന്നെ ഷഖില്‍ പാമ്പിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങുകയായിരുന്നു.

വീഡിയോ കാണാം