എനിക്ക് അവളെ കൊല്ലേണ്ടി വന്നു; ക്രൂരതുടെ നേര്‍ മുഖമായി ഭര്‍ത്താവ്

കാമുകിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രേംകുമാര്‍ താന്‍ താമസിച്ച വില്ലയിലെ അയല്‍ക്കാരുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.

പുലര്‍ച്ചെ പോയാല്‍ രാത്രി 10 മണിക്കുശേഷമാണ് പ്രേംകുമാറും കാമുകി സുനിതയും വീട്ടിലേക്ക് എത്തിയിരുന്നത്. വീട്ടില്‍ മാലിന്യമെടുക്കാന്‍ വരുന്ന ഇതര സംസ്ഥാനക്കാരെപോലും അടുപ്പിച്ചിരുന്നില്ല.

മാലിന്യം കവറില്‍കെട്ടി പുറത്തുകളയുകയായിരുന്നു പതിവ്. പ്രേംകുമാറും സുനിതയും ഭാര്യാഭര്‍ത്താക്കന്‍മാരാണെന്നാണ് പേയാട് ചെറുപാറയുള്ള വില്ലയില്‍ താമസിക്കുന്നവര്‍ കരുതിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News