അയോധ്യാ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അയോധ്യാ കേസുകളില്‍ പുനഃപരിശോധാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.

അയോധ്യാ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 18ഓളം ഹര്‍ജികളാണ് തള്ളിയത്.

വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു. മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്, ഹിന്ദു മഹാസഭ, നിര്‍മോഹി അഖാടെ ഉള്‍പ്പെടെ നല്‍കിയ 18ഓളം ഹര്‍ജികളാണ് തള്ളിയത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News