കേരള – ഡല്‍ഹി രഞ്ജി ട്രോഫി മത്സരം സമനിലയില്‍ കലാശിച്ചു

കേരള – ഡല്‍ഹി രഞ്ജി ട്രോഫി മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 125 നേടിയ കുനാല്‍ ചന്ദേലയും 114 റണ്‍സെടുത്ത നിതീഷ് റാണയുമാണ് കേരളത്തിന്റെ ഇന്നിംഗ് വിജയത്തിന് തടയിട്ടത്.

ആദ്യ ഇന്നിംഗ്‌സില്‍ 140 റണ്‌സിന് പുറത്തായ ഡല്‍ഹി രണ്ടാം ഇന്നിംഗ്‌സില്‍ 4 വിക്കറ്റിന് 395 റണ്‍സെടുത്തിരുന്നു. നേരത്തെ സച്ചിന്‍ ബേബിയുടേയും റോബിന്‍ ഉത്തപ്പയുടേയും സെഞ്ച്വറി മികവില്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് 525 ഡിക്‌ളയര്‍ ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News