പാമ്പിനെ രക്ഷിക്കുന്നതിനിടയില്‍ കിണറ്റിലേക്ക് വീണ ഫോറസ്റ്റ് വാച്ചര്‍ അനുഭവം പങ്കുവെക്കുന്നു

കിണറ്റില്‍ വീണ പാമ്പിനെ കരയ്ക്ക് എത്തിക്കുന്നതിനിടയില്‍ പാമ്പുമായി കിണറ്റിലേക്ക് വീണ യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.ഈ യുവാവിന് അപകടം സംഭവിച്ചു എന്ന രീതിയിലും ദൃശ്യങ്ങള്‍ പ്രചരിച്ചു.

പട്ടിക്കാട് ഫോറസ്റ്റ് റെസ്‌ക്യൂ വാച്ചറായ പേരാമംഗലം സ്വദേശി ഷഗില്‍ അന്ന് നടന്ന സംഭവങ്ങള്‍ കൈരളി ന്യൂസിനോട് പങ്കുവെച്ചു. തൃശൂരില്‍ നിന്നും വി.എസ് അഭിരാം തയ്യാറാക്കിയ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News