പൗരത്വ ബില്‍: ഇന്ന് സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം

ഇന്ന് സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. ഏരിയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കുന്ന ഭേദഗതിയാണ് നടത്തിയത്. പോലീസിന്റെയും, പട്ടാളത്തിന്റെയും മുന്നില്‍ ജനങ്ങളെ അടക്കി നിര്‍ത്താന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News