കൊച്ചി: ജീവനുള്ള പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലിടുന്ന കൊച്ചിയിലെ ഒരു വീട്ടമ്മയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
മുതിര്‍ന്ന നേവി ഉദ്യോഗസ്ഥന്റെ ഭാര്യയും ബിഹാര്‍ സ്വദേശിയുമായി വിദ്യ രാജു എന്ന വീട്ടമ്മയാണ് 20 കിലോ ഗ്രാം ഭാരമുള്ള പെരുമ്പാമ്പിനെ പിടികൂടി ചാക്കിലിട്ടത്. ഹരീന്ദര്‍ എസ് സിഖ എന്ന നേവി ഉദ്യോഗസ്ഥനാണ് പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
നേവി ഉദ്യോഗസ്ഥനുള്‍പ്പെടെ നാല് പേര്‍ക്കൊപ്പമാണ് വിദ്യ പാമ്പിനെ പിടികൂടിയത്. കൂടെയുണ്ടായിരുന്നവര്‍ പാമ്പിന്റെ വാലില്‍ പിടിച്ചപ്പോള്‍ വിദ്യ പാമ്പിന്റെ തലയില്‍ പിടിക്കുകയായിരുന്നു.
തുടര്‍ന്ന് സംഭവിച്ചത് വീഡിയോയില്‍ കാണാം…
20 Kg python caught alive by wife of senior Navy officer.
Leave aside women, wonder how many men can show such guts.
I love my Navy. pic.twitter.com/6XNUBvE7MU— Harinder S Sikka (@sikka_harinder) December 11, 2019

Get real time update about this post categories directly on your device, subscribe now.