കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എഫ്സിയെ നേരിടും

കൊച്ചിയിൽ ഇന്ന് നടക്കുന്ന നിർണായക മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി ജംഷഡ്പൂർ എഫ്സിയെ നേരിടും. ആദ്യ മൽസരത്തിൽ ഒഴികെ മറ്റൊരു മത്സരവും ജയിക്കാൻ കഴിയാത്ത ബ്ലാസ്റ്റേഴ്സ് അവസാന നിമിഷത്തിലാണ് കഴിഞ്ഞ മത്സരം കൈവിട്ടത്.

പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് ഉള്ള ജംഷഡ്പൂരിനെ നേരിടാൻ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഒഗ്ബച്ചെ ഇല്ലാതെയാണ് ഇറങ്ങുന്നത്.

ജംഷഡ്പൂരിന്റെ ആക്രമണത്തിന് നേതൃത്വം നൽകുന്ന സെർജിയോ ഇന്ന് കളിക്കാൻ ഇറങ്ങുന്നില്ല എന്നതാണ് കേരളത്തിന് ഏക ആശ്വാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News