സ്‌നേഹയുടെ ശ്രീകുമാര്‍ ഇത്രയും നല്ല ഗായകനോ? #WatchVideo

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ എസ്ബി ശ്രീകുമാറും സ്നേഹ ശ്രീകുമാറും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. ഹാസ്യാത്മകമായ അവതരണശൈലി കൊണ്ടാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയത്. ഓട്ടന്‍ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്.

ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ നിരവധി സിനിമകളിലും ഭാഗമായിട്ടുണ്ട്. മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹശേഷം ഇരുവരും അതിഥികളായി എത്തിയ ജെബി ജംഗ്ഷന്‍ പരിപാടിയിലെ ഒരു ഭാഗം കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like