പൗരത്വ നിയമം;ഇനി ദേശീയ പൗരത്വ രജിസ്റ്റര്‍?

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ കത്തിപടരുകയാണ്.എന്നാല്‍ വടക്ക് കിഴക്കന്‍ ഇന്ത്യക്ക് അപ്പുറത്തേക്കാണ് ബി ജെ പിയുടെ ഉന്നം.
പൗരത്വപട്ടിത ദേശീയ തലത്തില്‍ നടപ്പിലാക്കാനാണ് നീക്കം.കാരണം ലളിതമാണ്.

ന്യൂനപക്ഷങ്ങളെ വേട്ടയാടാനും  രാജ്യത്തെ ചെറുതും വലുതുമായ പ്രദേശങ്ങളില്‍ സാമുദായിക ചേരിതിരിവ്  സൃഷ്ടിക്കാനും ആര്‍ എസ് എസ്സിന്റെ ഹിന്ദുത്വ ആളികത്തിക്കാനും ബി ജെ പിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനും ഇതുവഴി എളുപ്പം സാധിക്കും. പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
യഥാര്‍ത്ഥ പൗരത്വം തെളിയിക്കാനുളള രേഖകള്‍ കയ്യിലുണ്ടെങ്കില്‍ എന്തിന് ഭയക്കണം?
അല്പം പിറകോട്ട് പോകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News