പൗരത്വ ഭേദഗതി; ഡിവൈഎഫ്‌ഐ സുപ്രീംകോടതിയിലേക്ക്

ദില്ലി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കും. ബില്ലിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel