‘ഫാസിസത്തിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള്‍ നിശബ്ദരാകുകയുമില്ല’; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഫാസിസത്തിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാസിസത്തിനന് മുന്നില്‍ നമ്മള്‍ നിശബ്ദരാകാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎഫ്എഫ്‌കെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News