പ്രതിഷേധം ആളികത്തുന്നു; ബംഗാളില്‍ റെയില്‍വെ സ്റ്റേഷന് തീയിട്ടു

പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് രാജ്യമാകെ കലുഷിതം. ബംഗാളില്‍ റെയില്‍വെ സ്റ്റേഷന് തീയിട്ടു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരാണ് തീവച്ചത്.

പശ്ചിമബംഗാളിലെ മുര്‍ഷിതാബാദ് റെയില്‍വെ സ്റ്റേഷനാണ് തീയിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News