പൗരത്വ നിയമത്തിനെനെതിരെയുളള പ്രതിഷേധങ്ങള്‍ കത്തിപ്പടരുകയാണ്.നിയമം തിരച്ചും മതപരമാണ്. അല്ലെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയ ഹിന്ദിു, സിഖ്, ബുദ്ധിസ്റ്റുകള്‍, ജൈനര്‍, പാഴ്‌സി എന്നിവര്‍ക്ക് പൗരത്വം ലഭിക്കും. എന്നാല്‍ അവിടെ നിന്ന് വരുന്ന മുസ്‌ളിംങ്ങള്‍ക്ക് പൗരത്വം ലഭിക്കില്ല. കാരണം വിചിത്രമാണ്.