സിനിമ നിര്‍മാണരംഗത്തേക്കും
വിവാദങ്ങള്‍ക്കിടെയില്‍ ഷെയിന്‍ നിഗം സിനിമ നിര്‍മാണരംഗത്തേക്കും ചുവടുവയ്ക്കുന്നു. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതെന്ന് ഷെയിന്‍ പറഞ്ഞു.
വിക്രമിന്റെ വില്ലന്‍
മലയാള സിനിമാ നിര്‍മാതാക്കളുടെ വിലക്ക് നേരിടുന്ന നടന് ഷെയിന്‍ നിഗം, വിക്രം നായകനാകുന്ന സിനിമയുടെ ഭാഗമാകുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഷെയിന്‍ എത്തുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here