വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു; രാജ്യത്തെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ രാജ്യത്തെ ഞെട്ടിക്കുന്ന കണക്കുകളുടെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2017 ലെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് പ്രതിദിനം 90 സ്ത്രീകള്‍ പീഡത്തിനിരയാകുന്നുവെന്ന കണക്കുകള്‍ പുറത്തുവരുന്നതോടെ രാജ്യത്തെ സ്ത്രീസുരക്ഷ ഒരു ചോദ്യചിഹ്നമായി ഉയരുകയാണ്. ഇഷാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News