ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ഓവറോള്‍ ചാമ്പ്യന്‍മാര്‍

ദില്ലി: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ഓവറോള്‍ ചാമ്പ്യന്‍മാര്‍. 273 പോയിന്റ് നേടിയാണ് കേരളം കിരീട നേട്ടം സ്വന്തമാക്കിയത്. 247 പോയിന്റോടെ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്

സീനിയര്‍ വിഭാഗത്തില്‍ എട്ട് സ്വര്‍ണവും 6 വെള്ളിയും 10 വെങ്കലവും കേരളം നേടി. ഇന്ന് നടന്ന റിലേയില്‍ 2 സ്വര്‍ണവും 2 വെള്ളിയും കേരളത്തിന് ലഭിച്ചു.

പെണ്‍കുട്ടികളുടെ റിലേയില്‍ സ്വര്‍ണം നേടിയതോടെ കേരളത്തിന്റെ ആന്‍സി സോജന്‍ നാലാം സ്വര്‍ണം നേടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News