
ജോലിക്കിടയില്‍ പോസ്റ്റില്‍ കുടുങ്ങിയ കെഎസ്ഇബി താല്‍ക്കാലിക ഉദ്യോഗസ്ഥനെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി.
കാഞ്ഞിരംകുളം കെഎസ്ഇബി സെക്ഷനിലെ മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഒരാള്ക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു.
നെല്ലിമൂട് കുറ്റിത്താനിയിലെ ലൈന്‍ ശരിയാക്കുന്നതിനിടെയാണ് എന്‍ രാജു എന്ന ഉദ്യോഗസ്ഥന് പോസ്റ്റില്‍ ഇരിക്കെ ദേഹാസ്വാസ്ത്യം ഉണ്ടാവുകയായിരുന്നു സഹപ്രവര്‍ത്തകന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here