പൗരത്വ നിയമം വീണ്ടും വിഭജനത്തിന്റെ ഓര്‍മ്മയുണ്ടാക്കുന്നു: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

പൗരത്വ നിയമം വീണ്ടും വിഭജനത്തിന്റെ ഓര്‍മ്മയുണ്ടാക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നാളെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷനേതാവും നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും, നിയമം നടപ്പാക്കില്ല എന്ന സര്‍ക്കാര്‍ നിലപാട് വ്യക്തമായ ദിശാബോധം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here