പൗരത്വ നിയമത്തില്‍ ഗവര്‍ണര്‍ക്കും വി മുരളീധരനും മറുപടിയുമായി തോമസ് ഐസക്

പൗരത്വ ഭേദഗതി നിയമത്തില്‍ ഗവര്‍ണര്‍ക്കും കേന്ദ്ര മന്ത്രി വി മുരളീധരനും മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്.

പൗരത്വ ബില്‍ കേന്ദ്രം നടപ്പാക്കിയാലും പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കേണ്ടത് സംസ്ഥാനമാണെന്നും കേരളം അതിന് തയ്യാറല്ലെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്രം ഡിറ്റക്ഷന്‍ ക്യാമ്പുകള്‍ ഉണ്ടാക്കി വച്ചാല്‍ അവിടെ ആളുകളെ എത്തിക്കാന്‍ സംസ്ഥാനങ്ങളെ കിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here