ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധം; ഡിജിപി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ.

ഇപ്പോഴത്തെ ഹര്‍ത്താല്‍ പ്രഖ്യാപനം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏഴു ദിവസത്തെ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ഹര്‍ത്താല്‍ നടത്താനാകൂ. ഇതു സംബന്ധിച്ച് സംഘടനകള്‍ക്കു നോട്ടീസ് നല്‍കുമെന്നും ഡിജിപി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News