അര്‍ണബ് ,അസമിന്റെ കാര്യത്തില്‍ മാത്രം മതേതരവാദിയായാല്‍ മതിയോ?

നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും ആര്‍ എസ് എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതിന്റേയും ഏറ്റവും വിശ്വസ്തനായ മാധ്യമ പ്രവര്‍ത്തകനാണ് റിപ്പബ്‌ളിക് ടി വിയുടെ എഡ്ിറ്റര്‍ അര്‍ണബ് ഗോസ്വാമി.മോദി മനസ്സില്‍ ആഗ്രഹിക്കുന്നത് ആഗ്രഹിച്ചതിലും ഭംഗിയായി അര്‍ണബ് ടി വി സ്‌ക്രീനില്‍ നടപ്പിലാക്കും.ആര്‍ എസ് എസ് അജണ്ടക്കെതിരെ സംസാരിക്കുന്നവരെയെല്ലാം രാജ്യദ്രാഹികളെന്ന് മുദ്രകുത്തും.

അവര്‍ക്കെതിരെ വിധി പ്രഖ്യാപിക്കും.ജെ എന്‍ യു വില്‍ പട്ടിണിയില്‍ നിന്നും ദാരിദ്രത്തില്‍ നിന്നുമെല്ലാം സ്വാതന്ത്ര്യം വേണം എന്ന് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ച് കശ്മീരിന് സ്വാതന്ത്ര്യം വേണം എന്നാക്കി മാറ്റി കനയ്യകുമാര്‍ ഉള്‍പ്പെടെടുളളവരെ ജയിലില്‍ അടക്കാന്‍ ചാനല്‍ ചര്‍ച്ചയിലൂടെ കാര്‍മികത്ത്വം
നല്‍കിയത് അര്‍ണബ് ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News