ഷബാനുബീഗത്തില്‍ പറഞ്ഞ പുരോഗമനം എന്തേ ആരിഫ് മുഹമ്മദ് ഖാന് പൗരത്വ നിയമത്തില്‍ ഇല്ല?

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ മാത്രമല്ല.ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ആരിഫ് മുഹമ്മദ് ഖാന്
നിര്‍ണ്ണായക സ്ഥാനമുണ്ട്.ഓന്ത് നിറം മാറുന്നതുപോലെ പല തവണ പാര്‍ട്ടികള്‍ മാറിയെങ്കിലും ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് ഈ നേതാവ് ചാലകശക്തിയായി.

എണ്‍ പതുകളില്‍ ഇന്ദിരാഗാന്ധിയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ രാജീവ് യുഗം പിറന്നു.അന്ന് യു പിയിലെ ബുലന്ത് ഷഹറുകാരനായ ,അഭ്യസ്ഥ വിദ്യനായ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ചെറുപ്പക്കാരന്‍ രാജീവ് ഗാന്ധിയുടെ വിസ്വസ്തനായിരുന്നു.രാജീവ് ഗാന്ധി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News