പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്‌ഐ; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

മതവിവേചനത്തിന് വഴിവെക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അഭിഭാഷകന്‍ അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹാജരാകുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയിലും തെരുവിലും പോരാട്ടം നയിക്കുമെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News