ജാമിയ മിലിയ: ‍വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചതാര്?

ഇതാണ് ഇപ്പോള്‍ ,ഉയരുന്ന ചോദ്യം. പരുക്കേറ്റ നിലയില്‍ ദില്ലിയിലെ സഫ്ദര്‍ ജംഗ് ആസുപത്രിയില്‍ എത്തിച്ച് രണ്ട് വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. ആശുപത്രി സൂപ്രണ്ട് തന്നെയാണ് ഈ വിവരം പുറത്തുപറഞ്ഞത്. ഇന്നലെ ദില്ലി പൊലീസിന്റെ പിആര്‍ഒ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോല്‍ ആഭ്യന്ത്ര മന്ത്രാലയവും സമാന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നു. ദില്ലി പൊലീസ് വിദ്യാര്‍ത്ഥികളെ വെടിവച്ചിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം അറിയിച്ചിരിക്കുന്നത് .

ഇന്നലെ ധനമന്ത്രി നിര്‍മലാ സീതാരാമനും ഇതേ നിലപാട് മുന്നോട്ടുവച്ചിരുന്നു. ജാമിയയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് അറിയാമെന്നാണ് നിര്‍മല പറഞ്ഞത് . കലാപത്തിന് പിന്നില്‍ ആരാണെന്ന് വേഷം നോക്കിയാല്‍ അറിയാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് .അപ്പോള്‍ ആ വേഷത്തിലേ്ക്ക് വരാം. ജാമിയയിലെ പെണ്‍കുട്ടികളെയടക്കം തല്ലിച്ചതക്കാന്‍ പൊലീസുകാര്‍ക്കൊപ്പം ഒരു ചുവന്ന കുപ്പായക്കാരനുമുമ്ടായിരു്ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News