ജാമിയ മിലിയ; പൊലീസ് നരനായാട്ടാണ് നടത്തിയതെന്ന് വിദ്യാർത്ഥികൾ

ജാമിയ മില്ലിയയിൽ ദില്ലി പൊലീസ് നരനായാട്ടാണ് നടത്തിയതെന്ന് സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ.

അടിച്ചമർത്തലുകളെ അതിജീവിച്ച് അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർത്ഥികൾ കൈരളി ന്യുസിനോട് പറഞ്ഞു.

പോരാളികൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എസ് എഫ് ഐ സ്വീകരണം നൽകി. പി വി കുട്ടൻ തയ്യാറാക്കിയ റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here