പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ. നിയമ പോരാട്ടത്തിന് ഭാഗമായി സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യും.

മത മൗലികവാദ സംഘടനകളെ മാറ്റി നിര്‍ത്തി മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ യോജിപ്പിച്ച് നിര്‍ത്തി പോരാട്ടം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി പി സാനു കണ്ണൂരില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News