കേരളവര്‍മ്മ: പ്രശ്‌നമുണ്ടാക്കുന്നത് ആര്‍എസ്എസ്; എസ്എഫ്‌ഐ പ്രവര്‍ത്തകരെ അക്രമിച്ച് ക്യാംപസുകളെ നിശബ്ദരാക്കാന്‍ നീക്കം

കോഴിക്കോട്: തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ സംഘര്‍ഷമുണ്ടാക്കിയത് എസ്എഫ്‌ഐ അല്ലെന്ന് സച്ചിന്‍ ദേവ്.

ആര്‍എസ്എസ് ആണ് കുഴപ്പം ഉണ്ടാക്കുന്നതെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരെ അക്രമിച്ച് ക്യാംപസുകളെ നിശബ്ദരാക്കാനാണ് നീക്കമെന്നും സച്ചിന്‍ ദേവ് പറഞ്ഞു.

എസ്എഫ്‌ഐയോടൊപ്പം ചേരുന്ന വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്താന്‍ നീക്കമെന്നും ക്യാംപസുകളില്‍ മതധ്രുവീകരണം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News