പൗരത്വ നിയമവും എന്‍ ആര്‍ സിയും ഇന്ത്യന്‍ പൗരന്‍മാരായ മുസ്ലിംങ്ങളെ ബാധിക്കുന്നതിങ്ങനെ

പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഒന്നും ഇന്ത്യന്‍ പൗരന്‍മാരെ ബാധിക്കില്ലെന്നും മുസ്ലിംങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്ടിക്കപ്പെടുകയാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പറയുന്നത്.

എന്നാല്‍ രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കെ എല്ലാ പൗരന്‍മാരും സ്വന്തം പൗരത്വം തെളിയിക്കേണ്ടിവരും.സമഗ്ര മേഖലയേയും ആര്‍ എസ് എസ് കൈപ്പിടിയിലൊതുക്കിയ രാഷ്ടീയ സാമൂഹ്യ,രാഷ്ട്രീയ സാഹചര്യത്തില്‍ ഇതിന്റെ ബലിയാടുകള്‍ ഇന്ത്യന്‍ മുസ്‌ളിംങ്ങള്‍ തന്നെയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News