മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ചിലരുടെ സംഘടിത ആക്രമണം; സിനിമയെകുറിച്ച് മോശം പ്രചരണം നടത്തുന്നുവെന്ന് നിര്‍മാതാവ്

മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ചിലര്‍ സംഘടിത ആക്രമണം നടത്തുന്നതായി നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ചിത്രത്തെ നശിപ്പിക്കാന്‍ ഒരു കൂട്ടം ആളുകള്‍ മോശം പ്രചരണം നടത്തുകയാണെന്നും ചില സ്ഥാപിത താത്പര്യക്കാരാണ് ഇത്തരം പ്രചരണത്തിനു പിന്നിലെന്നും നിര്‍മ്മാതാവ് പറഞ്ഞു. എറണാകുളത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News