ദില്ലിയില്‍ മൊബൈല്‍-ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

ദില്ലിയില്‍ ടെലിഫോണ്‍, മൊബൈല്‍-ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ഒരു മണി വരെ നിര്‍ത്തി വയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

നിലവില്‍ എയര്‍ടെല്‍ സര്‍വ്വീസാണ് ദില്ലിയില്‍ സേവനം നിര്‍ത്തിയത്.  രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ദില്ലിയിലും ബംഗലൂരുവിലും പ്രതിഷേധിച്ച ഇടതു നേതാക്കളെ അറസ്റ്റു ചെയ്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News