പ്രശ്‌നപരിഹാരത്തിനല്ല, പ്രശ്‌നം സങ്കീര്‍ണ്ണമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് എ വിജയരാഘവന്‍

പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

ദില്ലിയില്‍ സ്‌ഫോടനാത്മക സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നതെന്നും പ്രശ്‌നപരിഹാരത്തിനല്ല മറിച്ച് പ്രശ്‌നം സങ്കീര്‍ണ്ണമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയില്‍ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News