രാജ്യം അറസ്റ്റില്‍

പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പ്രതികാരം തീര്‍ത്ത് മോദി സര്‍ക്കാര്‍.

ദില്ലിയില്‍ പ്രതിഷേധമുഖത്തെത്തിയ ഇടരു നേതാക്കളായ സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട്,ബൃന്ദാ കാരാട്ട്,ഡി രാജ, ആനി രാജ തുടങ്ങിയവരെ പൊലീസ് തടങ്കലിലാക്കി. അപ്രഖ്യാപിത അടിയന്താരാവസ്ഥയിലേക്ക് രാജ്യം നീങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here