വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു

വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ കായംകുളം സ്വദേശികളായ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. വയനാട് മേപ്പാടി ചുളിക്കയില്‍ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം.

കായംകുളം വല്ല്യരിക്കല്‍ പുത്തന്‍പറമ്പില്‍ നിധിന്‍(23), വല്ല്യരിക്കല്‍ പീക്കട്ടില്‍ വീട്ടില്‍ കാര്‍ത്തികേയന്റെ മകന്‍ ജിതിന്‍(23), വല്ല്യരിക്കല്‍ ബിജിലാല്‍(20) എന്നിവരാണ് മരിച്ചത്.

ആറ് പേരടങ്ങിയ സംഘമാണ് വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News