ഒരു പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യും? പൗരത്വ ഭേദഗതിക്കെതിരെ മാസ് മറുപടിയുമായി മാമുക്കോയ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരിഹാസവുമായി നടന്‍ മാമുക്കോയ.

ഒരു പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന് നമ്മള്‍ യോഗം കൂടി തീരുമാനിക്കാറില്ല. എന്താണോ വേണ്ടത് അത് മനുഷ്യന്മാര്‍ ചെയ്യുമെന്ന് മാമുക്കോയ കോഴിക്കോട് പറഞ്ഞു. രാജ്യത്ത് ഭയപ്പെടുത്തലാണ് നടക്കുന്നതെന്നും മാമുക്കോയ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News